SHARING KNOWLEDGE NOT HOARDING IT

അറിവില്ലായ്മയില്‍നിന്നല്ല, അറിവില്‍നിന്നാണ് അറിവിലേക്കുള്ള പ്രയാണം നടക്കേണ്ടത്. ലോകത്ത് ഏതൊരു അറിവും ലഭിക്കുന്നത് ലഭിച്ച അറിവില്‍ നിന്നാണ്. പ്രിയമുള്ളവരേ  നിങ്ങളുടെ  അറിവുകൾ ഞങ്ങൾക്ക് അയച്ചു തരു .ടീച്ചിങ്  നോട്ട്സ് , മാതൃക  ചോദ്യോത്തരങ്ങൾ പവർ പോയിന്റ് അവതരണങ്ങൾ, ക്ലാസ് കുറിപ്പുകൾ, മോഡൽ ചോദ്യങ്ങൾ,സോഫ്റ്റ്  വെയർ ഉപകരണങ്ങൾ, , ഫോമുകൾ, ഗവ ഓർഡറുകൾ തുടങ്ങിയവ ഉൾപ്പെടുത്താം.ഇതൊരു  സേവനമായി മാത്രം കാണണം .
നിങ്ങളുടെ ബയോഡാറ്റയിൽ  ഉൾപ്പെടുത്തേണ്ടത് :പൂർണ്ണമായ പേര്,സ്‌കൂളിന്റെ പേര്,ഫോൺ നമ്പർ .
ഞങ്ങളുടെ ഇ-മെയിൽ വിലാസം :- ghsmuttomblog.in@gmail.co OR sunilmelukavu@gmail.com - നന്ദി