HOW TO USE LSS/USS ON LINE  REGISTRATION WEB PORTAL

ONLINE  ENTRY  WEBSITE 

LSS/USS പരീക്ഷകളുടെ മോഡല്‍  ചോദ്യോത്തരങ്ങൾ  ഈ പേജിന്‍റെ അവസാന ഭാഗത്ത്‌ നല്‍കിയിരിക്കുന്നു

ഇവിടെ ക്ലിക്ക് ചെയ്താല്‍  രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം. സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്‌കൂൾ ലോഗിന്‍ ഇങ്ങനെ. യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടർന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നൽകുക ( SXXXXX )  Password invalid എന്ന മെസ്സേജ്  വന്നാൽ പാസ്സ്‌വേർഡ്  LssUss@2020 ഈ  രീതിയിൽ  ഉപയോഗിക്കുക /AEO ഓഫീസുമായി ബന്ധപ്പെടുക .


ഉദാ;-   Username S29050
           Password  S29050
ആദ്യ തവണ  ലോഗിന്‍ ചെയ്താല്‍ പാസ്സ്‌വേര്‍ഡ് റീസെറ്റ്‌ ചെയ്യുന്ന പേജില്‍ പ്രവേശിക്കും നിലവിലെ പാസ്സ്‌വേര്‍ഡും പുതിയ പാസ്സ്‌വേര്‍ഡും നല്‍കണം പാസ്സ്‌വേര്‍ഡ്‌ കുറഞ്ഞത് 6 ക്യാരക്ടര്‍  എങ്കിലും ഉണ്ടായിരിക്കണം .കൂടാതെ  കൂടാതെ Capital Letter (A-Z) Small Letter (a-z) Numbers (0-9) Special Characters ( @ , $ ,* , ! , # ,& ....)  ഇവ ഉള്‍പ്പെട്ടതായിരിക്കണം.
പാസ്സ്‌വേര്‍ഡ് റീസെറ്റ്‌ ചെയ്ത ശേഷം പുതിയ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .

PASSWORD UPDATION
Enter Current Password : S29050
New Password : Hss@2020 (Minimum 6 Characters)
HM Name :................
HM Phone : 123.......
Confirm Password : Hss@2020

ഒരു കാര്യം  ഓര്‍ക്കുക Whether Landless എന്നുള്ളത് BPL /APL  എന്നതാണ് BPL എങ്കിൽ YES നൽകുക ,APLഎങ്കിൽ NO കൊടുക്കുക.


Candidate Registration നടത്തിയാൽ  ഓരോ കുട്ടിയുടെയും  നേരെയുള്ള  Confirmation  ബട്ടൺ ഉപയോഗിച്ച് confirm ചെയ്താൽ  മാത്രമേ ഡാറ്റ എൻട്രി  പൂർത്തിയാവൂ.Confirmation ചെയ്യുന്നതിന്  മുൻപ് എല്ലാ വിവരങ്ങളും  ശരിയാണെന്നു  ഉറപ്പു വരുത്തണം .തുടർന്ന് Candidate check list  എന്ന മെനുവിൽ നിന്നും check list ഡൌൺലോഡ്  ചെയ്തു  പ്രിന്റ്  എടുത്തു ഒപ്പും സീലും വച്ച് AEO ൽ നൽകാം .Notification,Model Question Papers &Answer Key,Help File തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .
Downloads
LSS/USS Notification 2020-2021
LSS/USS  Exam 2020-2021 Online Entry Portal
LSS Model Questions from DIET Palakkad
LSS - Sample Questions in Notification 
LSS Exam 2015-16 - Conducting instructions
LSS Model Questions 2016 - From DIET Kozhikode
LSS USS Exams 2015-16 - Instructions on conducting exams
LSS USS Exams 2015-16 - OMR sheet models 
USS EXAMINATION 2016 - PROFORMA 
USS MODEL QUESTION  PAPERS 2014-15
LSS/USS ALL HELP FILE
LSS/USS PORTFOLIO 2012-13
LSS QUESTION PAPER 2012-13
USS QUESTION PAPER 2012-13
LSS MODEL QUESTION PAPERS-I
LSS MODEL QUESTION PAPERS-II
LSS MODEL QUESTION PAPERS-III
LSS & USS MODEL QUESTION PAPERS 
USS MODEL QUESTION PAPERS-1 
USS MODEL QUESTION PAPERS-II
USS MODEL QUESTION PAPERS-III
Steps to Update latest verson of Mozilla Firefox in Computers with IT @ School Edubuntu OS
USS EXAMINATION MODEL QUESTION PAPER -2015
USS Model Question Papers with model OMR Sheet
LSS/USS Examination Help Module
LSS USS Model Questions 2015 - DIET Kannur 
LSS/USS PORTFOLIO :Tamil, Kannada , Arabic, Urdu ,Sanskrit 
LSS Exam 2017 Model Questions & Answer | USS Exam 2017 Model Questions & Answer

 LSS USS Model Questions And solved question papers:Prepared by  DIET Wayanad

   USS SAMPLE OMR SHEET
LSS, USS MODEL EXAM - QUESTION PAPERS
LSS/USS  INTENSIVE PRACTICE  PART  I
LSS/USS INTENSIVE PRACTICE  PART  II
     Ø  USS, LSS - Directions phase 1 - Click here to download